DK Shivakumar In Touch With Rebel Congress MLAs <br />അത്യന്തം നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കാണ് ഹിന്ദി ഹൃദയഭൂമി സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ എംപിയും രാഹുലിന്റെ വിശ്വസ്തനുമായ ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കൂടിയാണ് രാജിവെച്ചത്. ഇക്കൂട്ടത്തില്‍ ആറ് മന്ത്രിമാര്‍ കൂടിയുണ്ട്.സിന്ധ്യ ഇപ്പോള്‍ ദില്ലിയിലും രാജിവെച്ച് മറ്റ് എംഎല്‍എമാര്‍ ബെംഗളൂരുവിലുമാണെന്നാണ് വിവരം.<br />#DKShivakumar